Science Buzz
ബാറ്ററി ചാർജ് തീരുന്ന പ്രശ്നം ഇനി പഴങ്കഥ; വെളിച്ചത്തിൽ നിന്ന് ചാർജ് എടുക്കുന്ന 'സോളാർ ഗ്ലാസ്' വരുന്നു!
സ്മാർട്ട്ഫോൺ സ്ക്രീനുകൾ വഴി നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നും വീടിനുള്ളിലെ വെളിച്ചത്തിൽ നിന്നും ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന പുതിയ തരം 'ട്രാൻസ്പരന്റ് സോളാർ സെല്ലുകൾ' (Transparent...