Science Buzz
ചെടികളിലൂടെ സംസാരിക്കാം! സസ്യങ്ങളെ സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ വരുന്നു
സസ്യങ്ങൾക്ക് ശബ്ദമില്ലെങ്കിലും അവയുടെ ആവശ്യങ്ങൾ ഇനി നമ്മുടെ സ്മാർട്ട്ഫോണിലൂടെ അറിയാൻ സാധിക്കും. സിംഗപ്പൂരിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത 'പ്ലാന്റ്-ഹ്യൂമൻ ഇന്റർഫേസ്' (Plant-Human Interface) എന്ന സാങ്കേതികവിദ്യയാണ് ഈ വിപ്ലവത്തിന് പിന്നിൽ. ചെടികൾക്ക് വെള്ളം വേണമെന്നോ അല്ലെങ്കിൽ ര