Knowledge News
ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഭീമൻ സമുദ്രം; ശാസ്ത്രലോകത്തെ ഞെട്ടിച്ച വിസ്മയ കണ്ടെത്തൽ!
നമ്മുടെ ഭൂമിയിലെ സമുദ്രങ്ങളിലുള്ളതിനേക്കാൾ മൂന്നിരട്ടി ജലം ഭൂമിയുടെ അന്തർഭാഗത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഉപരിതലത്തിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ താഴെ 'റിംഗ് വുഡൈറ്റ്' (Ringwoodite) എന്ന നീലക്കല്ലുകൾക്കുള്ളിലാണ് ഈ ഭീമൻ ജലശേഖരം കണ്ടെത്തിയിരിക്ക