History Bytes
നെപ്പോളിയനെ വിറപ്പിച്ച 'മുയൽ പട'; ചരിത്രത്തിലെ ഏറ്റവും വിചിത്രമായ യുദ്ധം!
ലോകം കണ്ട ഏറ്റവും വലിയ പോരാളിയായ നെപ്പോളിയൻ ബോണപ്പാർട്ട് യുദ്ധക്കളത്തിൽ പതറുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തോക്കുകളും പീരങ്കികളുമായി എത്തിയ നെപ്പോളിയനെ ആയിരക്കണക്കിന് മുയലുകൾ ചേർന്ന് തുരത്തിയോടിച്ച ഒരു ചരിത്രമുണ്ട്. 1807-ൽ നടന്ന ഈ വിചിത്ര സംഭവം ഇന്നും ചരിത്രത്തിലെ ഏറ്റവും ചിര