History Bytes
2000 വർഷം പഴക്കമുള്ള സമുദ്രത്തിനടിയിലെ നഗരം! ഈജിപ്തിൽ നിന്ന് അത്ഭുതകരമായ കണ്ടെത്തൽ
ഈജിപ്തിലെ അലക്സാണ്ട്രിയയ്ക്ക് സമീപം, 2000 വർഷം പഴക്കമുള്ള, മണ്ണിൽ ഒളിഞ്ഞിരുന്ന പുരാതന നഗരം പുരാവസ്തു ഗവേഷകർ കണ്ടെത്തി. 'ക്ലിയോപാട്രയുടെ കൊട്ടാരം' (Cleopatra's Palace) എന്നറിയപ്പെടുന്ന ഈ നഗരം, സമുദ്രത്തിനടിയിലാണ് കണ്ടെത്തിയത്. നഗരത്തിന്റെ വലിപ്പവും ജനസംഖ്യയും പുരാവസ്തു ഗവേഷകരെ അമ്