Travel Curiosities
സ്യൂട്ട്കേസുമായി ഓട്ടം, പഴയ സാധനങ്ങൾ പുറത്തെറിയൽ; ലോകത്തിലെ ഏറ്റവും വിചിത്രമായ ചില യാത്രാ ആചാരങ്ങൾ!
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ കൂടുതൽ യാത്രകൾ ചെയ്യാൻ വേണ്ടി ആളുകൾ ചെയ്യുന്ന വിചിത്രമായ ചില ആചാരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ 'സ്യൂട്ട്കേസ് റൺ' മുതൽ സ്പെയിനിലെ 'പന്ത്രണ്ട് മുന്തിരികൾ' വരെ നീളുന്ന കൗതുകകരമായ യാത്രാ വിശ്വാസങ്ങളെക്