Fact Check Lite
ആഗസ്റ്റ് 12-ന് ഭൂമിയുടെ ഗുരുത്വാകർഷണം 7 സെക്കൻഡ് അപ്രത്യക്ഷമാകുമോ? പ്രൊജക്റ്റ് ആങ്കറിന് പിന്നിലെ സത്യം എന്ത്?
ആഗസ്റ്റ് 12-ന് രണ്ട് കൂറ്റൻ തമോഗർത്തങ്ങൾ (Black Holes) കൂട്ടിയിടിക്കുന്നത് കാരണം ഭൂമിയുടെ ഗുരുത്വാകർഷണം ഏഴ് സെക്കൻഡ് നേരം നിലയ്ക്കുമെന്നും, 'പ്രൊജക്റ്റ് ആങ്കർ' (Project Anchor) എന്ന രഹസ്യ പദ്ധതിയിലൂടെ സമ്പന്നർ ബങ്കറുകളിൽ അഭയം പ്രാപിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണ