Viral Stories
ഓഫീസിൽ പോകാതിരിക്കാൻ സ്വന്തം മരണവാർത്ത വ്യാജമായി ഉണ്ടാക്കി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി!
Full Story (പൂർണ്ണരൂപം) ലി എന്ന് വിളിക്കപ്പെടുന്ന മുപ്പതുകാരനായ യുവാവാണ് ഈ വിചിത്രമായ ബുദ്ധി പരീക്ഷിച്ചത്. തുടർച്ചയായി അവധി എടുത്തതിനെ തുടർന്ന് ഓഫീസ് മാനേജർ കർശനമായി ജോലിക്ക് ഹാജരാ...