Employment News
ഇന്ത്യൻ നേവിയിൽ ഓഫീസറാകാം: ഷോർട്ട് സർവീസ് കമ്മീഷൻ (SSC) വിജ്ഞാപനം പുറത്തിറങ്ങി; ബി.ടെക് ബിരുദധാരികൾക്ക് സുവർണ്ണാവസരം!
ഇന്ത്യൻ നേവിയിൽ വിവിധ ബ്രാഞ്ചുകളിലായി ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ബി.ടെക്, എം.ബി.എ, എം.എസ്.സി യോഗ്യതയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പ