Wonder News
ഭൂമിയെ ഞെട്ടിച്ച് ബഹിരാകാശത്തുനിന്നൊരു 'ശബ്ദം': 10 കോടി വർഷങ്ങൾക്ക് ശേഷം ഉണർന്ന ഭീമൻ ബ്ലാക്ക് ഹോൾ!
കോടിക്കണക്കിന് വർഷങ്ങളായി നിശബ്ദമായിരുന്ന ഒരു സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഗാലക്സി J1007+3540-ൽ നടന്ന ഈ പ്രതിഭാസം ഒരു 'കോസ്മിക് വോൾക്കാനോ' (Cosmic Volcano) പൊട്ടിത്തെറിക്കുന്നത് പോലെയാണെന്നാണ് ഗവേഷ