Viral Stories
ഇനി പാചകം റോബോട്ട് ചെയ്യും! അടുക്കള കീഴടക്കാൻ 'ഹ്യൂമനോയ്ഡ് ഷെഫ്' വരുന്നു; ഞെട്ടിച്ച് പുതിയ വീഡിയോ
മനുഷ്യരെപ്പോലെ തന്നെ അടുക്കളയിൽ സവാള അരിയുകയും ചായ തിളപ്പിക്കുകയും ചെയ്യുന്ന ഒരു അത്യാധുനിക ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ട്, വീട്ടമ്മമാരുടെയും ജോലിക്ക് പോകുന്നവരുടെയും ഭാവി മാറ്റിമറിക